Kerala

ജലനിരപ്പ് കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ടില്‍ രണ്ട് ഷട്ടറുകള്‍ അടച്ചു

ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ കൂടി അടച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ കൂടി അടച്ചു. മൂന്നാം നന്പർ ഷട്ടർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. തുറന്നിരിക്കുന്ന ഷട്ടർ വഴി സെക്കൻഡിൽ 100 ഘന മീറ്റർ വെള്ളമാണ് ഒഴുക്കിക്കളയുന്നത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2394.42 അടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT