Kerala

ജോസ് കെ മാണി എൻഡിഎയിൽ ചേരാൻ നീക്കം നടത്തുന്നു: പിജെ ജോസഫ് 

രണ്ടില ചിഹ്നം ലഭിക്കാൻ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജോസ് കെ മാണി എൻഡിഎയിൽ ചേരാൻ നീക്കം നടത്തുന്നതായി പി ജെ ജോസഫ്. രണ്ടില ചിഹ്നം ലഭിക്കാൻ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് ആരോപിച്ചു. രാഷ്ട്രീയ നിലപാട് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിനു പിന്നാലെയാണ് ജോസഫിന്റെ ആരോപണം.

യുഡിഎഫിൽ നിന്നും പുറത്താക്കിയതിനു പിന്നാലെ ഇടതു മുന്നണിയിലേക്കല്ല എൻ ഡി എ യിലേക്കാണ് ജോസ് കെ മണിയുടെ നോട്ടമെന്നാണ് ജോസഫിന്റെ ആരോപണം. കേരളാ കോൺഗ്രസിന്റെ ജന്മദിനത്തിലാണ് ആരോപണവുമായി ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. വിവിധ കേരള കോൺഗ്രസ്‌ വിഭാഗങ്ങൾ വെവ്വേറെയാണ് ജന്മദിനം ആഘോഷിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

12 ലക്ഷം രൂപയുടെ മാസ്റ്റേഴ്സ് സ്കോളർഷിപ്പുമായി ബർമിങ് ഹാം യൂണിവേഴ്സിറ്റി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം അവസരം, മെയ് 31 നകം അപേക്ഷിക്കണം

SCROLL FOR NEXT