Kerala

ഡിഷ് ടിവി ഘടിപ്പിക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് യുവാവ് മരിച്ചു; മറ്റൊരാൾക്ക് പരിക്ക്

ഡിഷ് ടിവി ഘടിപ്പിക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് യുവാവ് മരിച്ചു; മറ്റൊരാൾക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഡിഷ് ടിവി ഘടിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് അപകടമുണ്ടായത്. ബുധനൂരിലെ നിധീഷ് ഭവനിൽ നിധീഷ് (36) ആണ് മരിച്ചത്.

ഡിഷ് ടിവി ഘടിപ്പിക്കാനെത്തിയതായിരുന്നു യുവാവ്. പരിക്കേറ്റ ബുധനൂർ കടമ്പൂർ താളുകാട്ട് വർഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT