Kerala

തിരുവോണത്തിന് പെട്രോൾ പമ്പുകൾ അടച്ചിടും  

തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന്‌ ഓൾ കേരള ഫെഡറേഷൻ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓ​ഗസ്റ്റ് മുപ്പത്, തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന്‌ ഓൾ കേരള ഫെഡറേഷൻ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ്‌. മാനദണ്ഡം പാലിക്കാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത്‌ നിർത്തുക, കമീഷൻ വർധന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവോണത്തിന് പമ്പുകൾ അടച്ചിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

തിങ്കളാഴ്ച ഇരുമ്പനത്ത്‌ ബിപിസിഎൽ ടെർമിനലിനുമുന്നിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഉപവാസം നടത്തുമെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ സി കെ രവിശങ്കറും ജനറൽ സെക്രട്ടറി വി എസ്‌ അബ്‌ദുൾ റഹ്‌മാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT