Kerala

ദിലീപേട്ടാ മാപ്പ്, എനിക്കെന്റെ ജീവന്റെ പാതി തിരിച്ചു കിട്ടി: കൂട്ടിക്കല്‍ ജയചന്ദ്രന്‍

ദിലീപിന്‍ലറെ ഒരു ഫോട്ടോയ്‌ക്കൊപ്പം ഹൃദയത്തിന്റെ ഭാഗത്ത് തൊട്ട് ഈ ജയപ്രിയന്റെ ദേ ഇവിടെയാണ് ഞാന്‍  എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒരു പോസ്റ്റ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പുറത്തിറങ്ങിയ നടന്‍ ദിലീപിനെ സ്വാഗതം ചെയ്ത് മിമിക്രി കലാകാരനും നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. നാല് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് കൂട്ടിക്കല്‍ തന്റെ സുഹൃത്തായ ദിലീപിനെ വരവേറ്റത്.

ദിലീപേട്ടാ മാപ്പ് എന്ന് ഒരു പോസ്റ്റില്‍ എഴുതിയപ്പോള്‍ ദിലീപിന്‍ലറെ ഒരു ഫോട്ടോയ്‌ക്കൊപ്പം ഹൃദയത്തിന്റെ ഭാഗത്ത് തൊട്ട് ഈ ജയപ്രിയന്റെ ദേ ഇവിടെയാണ് ഞാന്‍  എന്ന് പറഞ്ഞുകൊണ്ടായിരുന്നു മറ്റൊരു പോസ്റ്റ്. തനിക്കെതിരായ ഒരു ട്രോളിനൊപ്പം എന്‍െ ജീവന്റെ പാതി തിരിച്ചുകിട്ടിയെന്ന് പറഞ്ഞ് ജയചന്ദ്രന്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് കൂടുതല്‍ ട്രോളുകള്‍ക്കിരയായതെന്ന് തോന്നുന്നു.

നേരത്തെ ദിലീപിനു വേണ്ടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വന്‍തോതില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

50 വര്‍ഷത്തേക്ക് 525 കോടി രൂപ നീക്കിവെച്ചു; രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണം 11 ന്

കീം 2026: അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി ആറ് വരെ നീട്ടി

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം: പരാതി നല്‍കിയ ഡി കെ മുരളിയുടെ ഹിയറിങ് 23ന്

രാത്രി അത്താഴത്തിനൊപ്പം പപ്പായ, ഉറക്കവും ശരിയാവും തടിയും കുറയ്ക്കാം

SCROLL FOR NEXT