Kerala

ദീപാ നിശാന്തിന്റെ കവിത മോഷണവിവാദത്തില്‍ വിശദീകരണം തേടി യുജിസി; പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം

ദീപാ നിശാന്തിന്റെ കവിത മോഷണവിവാദത്തില്‍ വിശദീകരണം തേടി യുജിസിയുടെ നോട്ടീസ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദീപാ നിശാന്തിന്റെ കവിത മോഷണവിവാദത്തില്‍ വിശദീകരണം തേടി യുജിസിയുടെ നോട്ടീസ്. തൃശൂര്‍ കേരളവര്‍മ്മ കൊളേജിലെ പ്രിന്‍സിപ്പാളിനോടാണ് യുജിസി വിശദീകരണം ആവശ്യപ്പെട്ടത്. എസ്‌കലേഷിന്റെ കവിത മോഷ്ടിച്ചെന്ന ആരോപണത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ഇക്കാര്യത്തില്‍ കൊളേജ് മാനേജ്‌മെന്റിന്റെ നിലപാട് എന്തായിരുന്നെന്നും കൊളേജ് തലത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അത് അറിയിക്കണമെന്നും നോട്ടീസില്‍ അവശ്യപ്പെട്ടിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന