Kerala

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംശയത്തിനും ആശങ്കയ്ക്കും കാരണം മുഖ്യമന്ത്രിയുടെ അഭിപ്രായമെന്ന് സുധീരന്‍

ഇക്കാര്യത്തിലുള്ള 'അമ്മ'യുടെ സമീപനം നീതിപൂര്‍വ്വമായില്ല. ഇനിയെങ്കിലും പാളിച്ചകള്‍ തിരുത്താന്‍ അമ്മ നേതൃത്വം തയ്യാറാകണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ അഭിപ്രായപ്രകടനമാണ് ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സംശയവും ആശങ്കയും ഉണ്ടാകാന്‍ ഇടവരുത്തിയത്. സത്യം പുറത്തുവന്നേ മതിയാകൂ. ഈ കേസ് കേരള പോലീസിന് ഒരു ടെസ്റ്റ് കേസാണ് പോലീസിന്റെ ഓരോ നടപടിയും ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. ഇക്കാര്യത്തിലുള്ള 'അമ്മ'യുടെ സമീപനം നീതിപൂര്‍വ്വമായില്ല. ഇനിയെങ്കിലും പാളിച്ചകള്‍ തിരുത്താന്‍ അമ്മ നേതൃത്വം തയ്യാറാകണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT