Kerala

നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കേണ്ട വിഷയമാണ് നാടിനെ ഞെട്ടിച്ച പ്രശ്മായി മാറിയതെന്ന് മംമ്ത മോഹന്‍ദാസ്

യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി നടി മംമ്താ മോഹന്‍ദാസ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി നടി മംമ്താ മോഹന്‍ദാസ്. നാലു ചുമരുകള്‍ക്കുകളില്‍ സംസാരിച്ച് തീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് എത്തിയത്. ഈ സംവഭങ്ങള്‍ മലയാള സിനിമ മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും മംമ്ത പറഞ്ഞു.

വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ കുറിച്ചും മംമ്ത നിലപാട് വ്യക്തമാക്കി. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന ആരംഭിച്ചത് അങ്ങനെയൊരു സംവിധാനം ആവശ്യമാണെന്ന് തോന്നിയവരാണെന്നും എന്നാല്‍ താന്‍ അതിന്റെ ഭാഗമല്ലെന്നും മംമ്ത വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ആദ്യമായി പ്രതികരിക്കുകയായിരുന്നു മംമ്ത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT