Kerala

നിപ്പയോട് ഗുഡ്‌ബൈ; കോഴിക്കോടും മലപ്പുറവും നിപ്പ രോഗരഹിത ജില്ലകള്‍

മേയ് 31നുശേഷം നിപ്പ ബാധ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ രണ്ടു ജില്ലകളെയും നിപ്പ രോഗരഹിതമെന്ന് താല്‍കാലികമായി പ്രഖ്യാപിക്കുന്നതായി മന്ത്രി അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മലപ്പുറത്തെയും കോഴിക്കോടിനെയും നിപ്പ രോഗരഹിത ജില്ലകളായി പ്രഖ്യാപിച്ചു. നിപ്പയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിക്കാനും മികച്ച ഡോക്ടര്‍മാര്‍ക്കു പുരസ്‌കാരം നല്‍കാനും ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി കെ.കെ.ശൈലജയാണു പ്രഖ്യാപനം നടത്തിയത്. 

മേയ് 31നുശേഷം നിപ്പ ബാധ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ രണ്ടു ജില്ലകളെയും നിപ്പ രോഗരഹിതമെന്ന് താല്‍കാലികമായി പ്രഖ്യാപിക്കുന്നതായി മന്ത്രി അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്