Kerala

നെടുമ്പാശ്ശേരിയില്‍ നിന്ന് വിദേശ കറന്‍സി പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മുപ്പത്തിരണ്ടര ലക്ഷംരൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍.മുപ്പത്തിരണ്ടര ലക്ഷംരൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്.

എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ക്വലാലംപൂരിലേക്ക് പോകാനെത്തിയ തമിഴ്‌നാട് സ്വദേശിയാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. ജിദ്ദ, ബാങ്കോക്ക്, ദുബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണവും രാവിലെ കസ്റ്റംസ് പിടികൂടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴ മുന്നറിയിപ്പില്‍ മാറ്റം, 9 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; നദികളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,05,000ന് മുകളില്‍ തന്നെ

തലസ്ഥാന നഗരിയില്‍ 'അര്‍ധരാത്രിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം'; പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല!

കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ 'മിന്നല്‍'; പരിഭ്രാന്തിയില്‍ നാട്ടുകാര്‍, ഒടുവില്‍....

റോബോട്ടിക് ഓര്‍ത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് അനന്ത സാധ്യതകള്‍; വിപിഎസ് ലേക്ഷോര്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തി