Kerala

 നെ​ൽ​കൃ​ഷി​യു​ടെ വി​സ്തൃ​തി കൂ​ട്ടു​ന്ന​ത് കൃഷിമ​ന്ത്രി​ക്ക് മോ​ക്ഷം​പോ​ലെ; പരിഹസിച്ച് അഡീഷണൽ ചീ​ഫ് സെ​ക്ര​ട്ട​റി

കൃ​ഷി മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​റി​നെ പ​രി​ഹ​സി​ച്ച് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച് കു​ര്യ​ൻ

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​റി​നെ പ​രി​ഹ​സി​ച്ച് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച് കു​ര്യ​ൻ. നെ​ൽ​കൃ​ഷി​യു​ടെ വി​സ്തൃ​തി  കൂ​ട്ടു​ന്ന​ത് മ​ന്ത്രി​ക്ക് എ​ന്തോ മോ​ക്ഷം​പോ​ലെ​യാ​ണെ​ന്ന് കു​ര്യ​ൻ പ​രി​ഹ​സി​ച്ചു. 

 കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി പ​രി​സ്ഥി​തി​വി​രു​ദ്ധ​മാ​ണ്. ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി​കൊ​ണ്ട് ഗു​ണ​മു​ണ്ടാ​കു​ന്നി​ല്ല. നെ​ൽ​കൃ​ഷി അ​വ​സാ​നി​പ്പി​ച്ച് കു​ടി​വെ​ള്ള യൂ​ണി​റ്റോ  മ​ത്സ്യ​കൃ​ഷി​യോ ടൂ​റി​സ​മോ ന​ട​ത്ത​ണ​മെ​ന്നും കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന്‍ മോദിക്ക് കീഴടങ്ങി, അധികാരത്തില്‍ തുടരാന്‍ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നു: പ്രിയങ്ക ഗാന്ധി

ഓൺലൈൻ പഠനം: സ്കൂളുകൾക്ക് മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് ദുബൈ

ഹോര്‍മുസ് തുറക്കല്‍; യുകെയുടെ ശ്രമങ്ങളോട് കൈകോര്‍ത്ത് ഇന്ത്യയും

'ക്ലാസ്' ക്ലാസനും നിതീഷും... 'മിന്നൽ' ഹെഡും അഭിഷേകും....കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 227 റണ്‍സ്

കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം; കെയര്‍ടേക്കര്‍ അറസ്റ്റില്‍

SCROLL FOR NEXT