Kerala

നോര്‍ക്ക റൂട്ട്‌സ് അറ്റസ്‌റ്റേഷന്‍ മെയ് 27 മുതല്‍ എല്ലാ കേന്ദ്രങ്ങളിലും; ജില്ലാ സെന്ററുകള്‍ 26ന് തുറക്കും

നോര്‍ക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും  പ്രവര്‍ത്തനം 26 മുതല്‍  പുനരാരംഭിക്കുമെന്ന് സിഇഒ  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നോര്‍ക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും  പ്രവര്‍ത്തനം 26 മുതല്‍  പുനരാരംഭിക്കുമെന്ന് സിഇഒ  അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കെത്തുന്നവരും  സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സിഇഒ അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളില്‍ മെയ് 27 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ പുനരാരംഭിക്കും. തിരുവനന്തപുരം മേഖലാ ഓഫീസില്‍ 20 മുതല്‍ അറ്റസ്‌റ്റേഷന്‍ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT