Kerala

പഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീറാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീറാണ് മരിച്ചത്. 

അമ്പലപ്പുഴ നീര്‍ക്കുന്നം പള്ളിക്ക് മുന്നില്‍വെച്ചായിരുന്നു അപകടം ഉണ്ടായത്. യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു അദ്ദേഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

പത്താം ക്ലാസുകാർക്ക് സുപ്രീം കോടതിയിൽ ജോലി; 130 ഒഴിവുകൾ, നവംബർ 4 മുതൽ അപേക്ഷിക്കാം

വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്​ഗുർക്

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി