പ്രതീകാത്മക ചിത്രം 
Kerala

പതിനഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന വനിതാ മാവോയിസ്റ്റ്കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു

മലമ്പുഴ കോട്ടേക്കാട് സ്വദേശി ലതയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വനിതാ മാവോയിസ്റ്റ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലമ്പുഴ കോട്ടേക്കാട് സ്വദേശി ലതയാണ് മരിച്ചത്. മലപ്പുറം നാടുകാണി വനത്തില്‍ വെച്ച് കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിനഞ്ചു വര്‍ഷമായി ഒളിവിലായിരുന്നു ലത. കഴിഞ്ഞ മാസം ആറിനാണ് ലത കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചതെങ്കിലും ഇന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യമായി കാവിയണിഞ്ഞ് ബംഗാള്‍; നയിക്കാന്‍ സുവേന്ദു അധികാരി, മോദിയെയും അമിത് ഷായെയും സാക്ഷിയാക്കി സത്യപ്രതിജ്ഞ- വിഡിയോ

Kerala CM Selection Live: ഖാര്‍ഗെ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കാണും, കൂടിക്കാഴ്ച വൈകിട്ട്

ട്രെയിനില്‍ ഞെട്ടിക്കുന്ന ക്രൂരത, മുത്തച്ഛനൊപ്പം ഉറങ്ങിയിരുന്ന ആറു വയസുകാരിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍

ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാന്‍ മലയാളത്തിലേക്ക്: നായികമാരായി അപര്‍ണ ബാലമുരളിയും ആത്മീയയും

ഗേറ്റ് സ്‌കോർ വേണ്ട, ഐഐടി ഗുവാഹട്ടിയിൽ എം.ടെക് പഠിക്കാം; പ്രായപരിധിയില്ല, ജോലി ചെയ്യുന്നവർക്കും അവസരം

SCROLL FOR NEXT