പ്രതീകാത്മക ചിത്രം 
Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ഇടുക്കിയിലെ നെടുങ്കണ്ടം  കല്ലാറിലാണ് സംഭവം. അനഘ സുരേന്ദ്രന്‍ എന്ന കുട്ടിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി; എന്റെ കാശിന് തായ്‌ലന്റില്‍ ഹണിമൂണും: ദിയ കൃഷ്ണ

അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വിഡിയോ പിൻവലിച്ച് മന്ത്രി ഒ ജെ ജനീഷ് കുമാർ; സമരം സംഘടനയുടെ തീരുമാനമെന്ന് ആവർത്തനം

രണ്ടും ഒരേ കുടുംബമാണെങ്കിലും വ്യത്യസ്ത സ്വഭാവം, ഉള്ളിയും സവാളയും തമ്മിലുള്ള പ്രധാന വ്യത്യാസം

പിടി ഉഷയുടെ 42 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് വിത്യ രാംരാജ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം