Kerala

പാചകത്തിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു; വീടിന്റെ മേൽക്കൂര തകർന്നു

വൻ ശബ്ദത്തോടെ കുക്കറിന്റെ മേൽഭാഗം തെറിച്ചു പോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ; പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീടിന്റെ മേൽക്കൂര തകർന്നു​. ആലപ്പുഴ തുറവൂരിൽ ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. ചന്തിരൂർ തൈ വീട്ടിൽ ചന്ദ്രന്റെ വീട്ടിലെ അടുക്കളയിലെ ഷീറ്റു മേഞ്ഞ മേൽക്കൂരയാണ് തകർന്നത്. വൻ ശബ്ദത്തോടെ കുക്കറിന്റെ മേൽഭാഗം തെറിച്ചു പോകുകയായിരുന്നു. അപകടത്തിൽ ഗ്യാസ് സ്റ്റൗവിനും കേടുപാട് സംഭവിച്ചു. അടുക്കളയിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT