Kerala

പാലക്കാട് ശിരുവാണി ഡാമിന് സമീപം ഭൂമി ഇടിഞ്ഞ് താഴ്ന്നു

ചില സ്ഥലങ്ങളില്‍ ഏഴടിയോളം താഴ്ച്ചയില്‍ വരെ ഭൂമി താഴേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഭൂമി ഇടിഞ്ഞ് താഴ്ന്നു. കേരളമേട്, ശിങ്കംപാറ മേഖലകളിലാണ് സംഭവം. അഞ്ച് കിലോമീറ്ററോളം ഭാഗത്തെ ഭൂമി ഇടിഞ്ഞ് താഴ്ന്ന് അവസ്ഥയിലാണ്. ഇതേതുടര്‍ന്ന് കേരളമേട് ഫോറസ്റ്റ് സ്‌റ്റേഷന്‍ റോഡില്‍ ഗതാഗതം നിലച്ചു. 

ചില സ്ഥലങ്ങളില്‍ ഏഴടിയോളം താഴ്ച്ചയില്‍ വരെ ഭൂമി താഴേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്. പ്രദേശവാസികള്‍ എല്ലാം കടുത്ത ആശങ്കയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം