Kerala

പി എം സെയ്ത് മുഹമ്മദ് അന്തരിച്ചു

മലയാളം വാരിക പത്രാധിപസമിതി അംഗം പിഎസ് റംഷാദിന്റെ പിതാവ് അതിരമ്പുഴ തടത്തില്‍ പി എം സെയ്ത് മുഹമ്മദ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മലയാളം വാരിക പത്രാധിപസമിതി അംഗം പിഎസ് റംഷാദിന്റെ പിതാവ് അതിരമ്പുഴ തടത്തില്‍ പി എം സെയ്ത് മുഹമ്മദ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ഏറ്റുമാനൂര്‍ കൈതമല പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യഷെരീഫാ ബീവി. മക്കള്‍: സലീം, സുഹുദ നജ്മുല്‍, ഷാജി, ഉമൈബാന്‍, റംല ബീവി,  എസ് അന്‍ഷാദ്.മരുമക്കള്‍: സാബിദ, പരേതനായ നജ്മുല്‍ ഹക്ക്, സുലൈഖ, പരേതനായഹനീഫ, എം കെ ഷിഹാബുദ്ദീന്‍, എം കെ ഷെമി, റസീന അന്‍ഷാദ്. പിഎസ് റംഷാദ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

SCROLL FOR NEXT