Kerala

പി.കെ.ശശിക്കെതിരായ ലൈംഗീക ആരോപണം; അന്വേഷിക്കാന്‍ സിപിഎമ്മിന്റെ പ്രത്യേക സമിതി

ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവായിരുന്നു എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ലൈംഗീക പീഡന പരാതി അന്വേഷിക്കാന്‍  സിപിഎം പ്രത്യേക സമിതി രൂപീകരിച്ചു. ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവായിരുന്നു എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്. 

രണ്ടാഴ്ച മുന്‍പ് ബൃന്ദാ കാരാട്ടിന് വനിതാ നേതാവ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി ഇടപെടലും അന്വേഷണവും വരുന്നത്. പ്രത്യേക സമിതിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റിലെ രണ്ട് അംഗങ്ങളും ഒരു വനിതാ അംഗവുമാണ് ഉണ്ടാവുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി ആറു വര്‍ഷത്തിന് ശേഷം പിടിയില്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടിവരും: സൂചന നൽകി മന്ത്രി സണ്ണി ജോസഫ്

'ബ്ലൗസ് ധരിച്ചാലും പ്രശ്നം, ഇല്ലെങ്കിലും; എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല'; സായ് പല്ലവിയുടെ വേഷത്തെക്കുറിച്ച് നടി സുരഭി ദാസ്

'ഇല്ലാതാക്കിയത് ഒരാളുടെ ജീവിതത്തിലെ 22 വര്‍ഷം'; തെളിവില്ല, സാക്ഷിമൊഴി വ്യാജം: കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി