Kerala

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന കോണ്‍ക്രീറ്റ് സ്‌റ്റേജ് തകര്‍ന്നു, ഏഴു പേര്‍ക്കു പരുക്ക്

പുറ്റിങ്ങല്‍ ക്ഷേത്ത്രില്‍ നിര്‍മാണത്തിലിരുന്ന കോണ്‍ക്രീറ്റ് സ്‌റ്റേജ് തകര്‍ന്നു, ഏഴു പേര്‍ക്കു പരുക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന സ്റ്റേജ് തകര്‍ന്ന് ആറു പേര്‍ക്കു പരിക്ക്. ഒരാളുടെ നില ഗുരുതരം. 

ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന കോണ്‍ക്രീറ്റ് സ്‌റ്റേജാണ് തകര്‍ന്നുവീണത്. തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സ്റ്റേജ് തകര്‍ന്നുവീഴാനുള്ള കാരണം വ്യക്തമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT