Kerala

പുഴയിൽ കുളിക്കാനിറങ്ങി; കോട്ടയത്ത് അമ്മയും രണ്ടര വയസുകാരനും മുങ്ങി മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങി; കോട്ടയത്ത് അമ്മയും രണ്ടര വയസുകാരനും മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു. കോട്ടയം കോതനല്ലൂരിലാണ് അപകടം. കോതനല്ലൂർ സ്വദേശിയായ ഓബിയും രണ്ടര വയസുകാരൻ മകൻ അദ്വൈതുമാണ് മരിച്ചത്.

 കുളിക്കുന്നതിനിടെ അദ്വൈത് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. എന്നാൽ രക്ഷിക്കാനിങ്ങിയ ഓബിയും മുങ്ങിപ്പോകുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT