Kerala

പൊതുപ്രവര്‍ത്തകന് കോവിഡ്; കോഴിക്കോട് മണിയൂര്‍ പഞ്ചായത്ത് പൂര്‍ണമായും അടച്ചു

പൊതുപ്രവര്‍ത്തകന് കോവിഡ് ബാധിച്ചതോടെ കോഴിക്കോട് മണിയൂര്‍ പഞ്ചായത്ത് പൂര്‍ണമായും അടച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൊതുപ്രവര്‍ത്തകന് കോവിഡ് ബാധിച്ചതോടെ കോഴിക്കോട് മണിയൂര്‍ പഞ്ചായത്ത് പൂര്‍ണമായും അടച്ചു. രോഗിയുള്ള വാര്‍ഡ് മാത്രം ഹോട്ട്‌ സ്‌പോട്ടാക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ കഴിഞ്ഞദിവസം മണിയൂര്‍ പഞ്ചായത്ത് മുഴുവന്‍ ഹോട്ട് സ്‌പോട്ടാക്കി ഉത്തരവിറങ്ങി. 

രണ്ടാംവാര്‍ഡില്‍ മൂന്ന് രോഗികളാണുള്ളത്. ഇതിലൊരു പൊതുപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടതാണ് പഞ്ചായത്ത് മുഴുവനും ഹോട്ട്‌ സ്‌പോട്ടാകാന്‍ കാരണം. ഈയാള്‍ക്ക് വടകരയിലെ രോഗിയില്‍നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്