Kerala

പൊലീസിന് നേരെ സിപിഎം ആക്രമണം

വടകരയിലെ വള്ളിക്കാട്ടില്‍ സിപിഎം പ്രകടനത്തിനിടെ പൊലീസിന് നേരെ ആക്രമണമുണ്ടായത് - പൊലീസ് ജീപ്പിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

വടകര:  കോഴിക്കോട് വടകരയിലെ വള്ളിക്കാട്ടില്‍ സിപിഎം പ്രകടനത്തിനിടെ പൊലീസിന് നേരെ ആക്രമണം. ആക്രമത്തില്‍ പൊലീസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. 
പ്രദേശത്ത് സിപിഎം സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്ത പൊലീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് പൊലീസീന് നേരെ ആക്രമണമുണ്ടായത്. അതേസമയം ഇവിടങ്ങളിലെ ആര്‍എസ്എസ് - ബിജെപി ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നും സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ