Kerala

പ്രണയാഭ്യർഥന നിരസിച്ചു; 19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് വിവാഹിതൻ

പ്രണയാഭ്യർഥന നിരസിച്ചു; 19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് വിവാഹിതൻ

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പ്രണയാഭ്യർഥന നിരസിച്ചതിന് 19 കാരിയായ വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ചെങ്ങറയിലാണ് സംഭവം. 

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. പെൺകുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി നിരന്തരം മകളെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പിതാവ് പരാതിപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ