Kerala

പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വീണ്ടും ആത്മഹത്യ; കോതാട് സ്വദേശി ജീവനൊടുക്കി

എറണാകുളം കോതാട് സ്വദേശി റോക്കിയാണ് ജീവനൊടുക്കിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത   നിലയില്‍. എറണാകുളം കോതാട് സ്വദേശി റോക്കിയാണ് ജീവനൊടുക്കിയത്. 

ചെളി നിറഞ്ഞ സ്വന്തം വീട്ടില്‍ തന്നെ ആത്മഹത്യ ചെയ്ത നിലയില്‍ ഗൃഹനാഥനെ കണ്ടെത്തുകയായിരുന്നു.പ്രളയക്കെടുതിയില്‍ മനംനൊന്തുളള മൂന്നാമത്തെ ആത്മഹത്യയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT