Kerala

പ്രളയത്തെ അതിജീവിച്ചാണ് കേരളം ഈ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങുന്നത്; പ്രതീക്ഷാ നിര്‍ഭരമായ ആശംസകളെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷയാണ് ക്രിസ്മസ് മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സമ്മാനം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എത്തിയത്.

പ്രതീക്ഷയാണ് ക്രിസ്മസ് മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സമ്മാനം. പ്രളയത്തെ അതിജീവിച്ചു കൊണ്ടാണ് കേരളം ഈ ക്രിസ്മസിലേക്ക് കടക്കുന്നത്. ജീവിതം വീണ്ടും തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഈ ക്രിസ്മസ് വലിയ പ്രതീക്ഷകളുടേതാവട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT