Kerala

ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ : വിക്ടേഴ്‌സ് ചാനലില്‍ ഇന്നത്തെ ക്ലാസ്സുകള്‍ ഇപ്രകാരം...

സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ മൂന്നാംഘട്ടത്തിന് തുടക്കമായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. വിക്ടേഴ്‌സ് ചാനലില്‍ ഇന്നത്തെ ക്ലാസ്സുകള്‍ ഇപ്രകാരമാണ്.

പന്ത്രണ്ടാം ക്ലാസ് ( പ്ലസ് ടു)

 രാവിലെ 8.30 - ഹിസ്റ്ററി

രാവിലെ 9.00 - മലയാളം

രാവിലെ 9.30 - ഇക്കണോമിക്‌സ്

രാവിലെ 10.00 - ഫിസിക്‌സ്

രാവിലെ 10.30 - മലയാളം

പത്താംക്ലാസ്സ്

രാവിലെ 11.00 - സാമൂഹിക ശാസ്ത്രം

രാവിലെ 11.30 - മലയാളം

ഉച്ചയ്ക്ക് 12.00 - സംസ്‌കൃതം

രണ്ടാം ക്ലാസ്സ് - ഉച്ചയ്ക്ക് 12.30 - ഇംഗ്ലീഷ്

മൂന്നാംക്ലാസ്സ് - ഉച്ചയ്ക്ക് 1.00 - ഇംഗ്ലീഷ്

നാലാംക്ലാസ്സ് - ഉച്ചയ്ക്ക് 1.30 - മലയാളം

അഞ്ചാം ക്ലാസ്സ് - ഉച്ചയ്ക്ക് 2.00 - ഹിന്ദി

ആറാം ക്ലാസ്സ് - ഉച്ചയ്ക്ക് 2.30 - ഹിന്ദി

ഏഴാം ക്ലാസ്സ് - വൈകീട്ട് 3.00 - ഗണിതം

എട്ടാംക്ലാസ്സ് - വൈകീട്ട് 3.30 - ഇംഗ്ലീഷ്
                 വൈകീട്ട് 4.00 - ഗണിതം

ഒമ്പതാം ക്ലാസ്സ് - വൈകീട്ട് 4.30 - ഹിന്ദി
                  - വൈകീട്ട് 5.00 - ബയോളജി

12-ാം ക്ലാസ്സ് അതേദിവസം രാത്രി ഏഴു മുതലും, പത്താം ക്ലാസ്സ് അദേദിവസം വൈകീട്ട് 5.30 മുതലും പുനഃസംപ്രേക്ഷണം ഉണ്ടായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

'നിലവിലെ പാതയില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ പ്രായോഗികമല്ല; പോംവഴി ഹൈ-സ്പീഡ് റെയില്‍'

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 1,13,760രൂപയായി

'കോടികൾ, 550 വണ്ടി.. എന്നൊക്കെ പറയും, ദുൽഖറിന് അദ്ദേഹത്തിന്റേതായ സ്ട്ര​ഗിൾ ഉണ്ട്; നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം'

ആനപ്രേമികളുടെ പ്രിയപ്പെട്ട രാമകൃഷ്ണ ഗുപ്തൻ അന്തരിച്ചു; വിജയ്‌യെയും പാറുക്കുട്ടിയമ്മയേയും തനിച്ചാക്കി മടക്കം