Kerala

ഫോനി ചുഴലിക്കാറ്റ്; ഒഡീഷയ്ക്ക് സഹായവുമായി കേരളം, 10 കോടി നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ തുക അനുവധിക്കുക. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കും 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡീഷക്ക് ആശ്വാസമായി 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ തുക അനുവധിക്കുക. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റ് സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനി ഗ്രൂപ്പിന്റെ കൊളംബോ തന്ത്രം; വിഴിഞ്ഞത്ത് എംഎസ്സി സഖ്യത്തിലൂടെ ചരിത്ര മുന്നേറ്റം ലക്ഷ്യം

ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ഇന്ത്യയില്‍, നേപ്പാളിലേക്ക് കടക്കുന്നതിനിടെ അമേരിക്കന്‍ പൗരന്‍ അതിര്‍ത്തിയില്‍ പിടിയില്‍; ആരാണ് ജോര്‍ദാന്‍ ബ്രൗണ്‍?

സ്മാര്‍ട്ട് ഫോണിനൊപ്പം കിട്ടുന്ന പിന്‍, സിം സ്ലോട്ട് തുറക്കാന്‍ മാത്രമുള്ളതല്ല, ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്

ചെറുപയർ സൂപ്പും സാലഡും; രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും ചർമസൗന്ദര്യത്തിനും ബെസ്റ്റ്

വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍, രക്തം വാര്‍ന്നൊഴുകി യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് കുടുംബം