Kerala

ബെന്നി ബഹനാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കെന്ന് സൂചന

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബെന്നി ബെഹനാനെയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് കെ സുധാകരെനെയും നിയമിക്കുമെന്ന് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബെന്നി ബെഹനാനെയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് കെ സുധാകരെനെയും നിയമിക്കുമെന്ന് സൂചന. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് വിഎം സുധീരനെ മാറ്റി പകരം ബെന്നി ബെഹനാനെ നിയോഗിക്കണമെന്ന് കഴിഞ്ഞ ഒത്തുത്തീര്‍പ്പ് ചര്‍ച്ചയിലും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് പാര്‍ട്ടി നേതൃത്തിലുള്ള പലരുടെയും എതിര്‍പ്പുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

രക്തത്തിൽ ഇരുമ്പിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം

'നെഹ്‌റുവിയന്‍ ഇടതെന്ന് പറയുന്ന വിഡി സതീശന്‍, സത്യപ്രതിജ്ഞ ജാതിപ്പേരിലും'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സൂരജ് സന്തോഷ്

ഹജ്ജ് കര്‍മ്മത്തിനെത്തി, രണ്ട് മലയാളി തീര്‍ഥാടകര്‍ മദീനയില്‍ മരിച്ചു

SCROLL FOR NEXT