Kerala

മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി അലന്‍സിയര്‍

മന്ത്രി എംഎം മണിയുടെ  സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധ നാടകവുമായി നടന്‍ അലന്‍സിയര്‍ രംഗത്ത്‌

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  അവകാശസമരത്തിനായി മൂന്നാറില്‍ പടപൊരുതിയ പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരെ അവഹേളിച്ച് മന്ത്രി എംഎം മണിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍. പൊമ്പിളൈ ഒരുമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലന്‍സിയര്‍ സിനിമാ സെറ്റില്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചു.

കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം