Kerala

മണ്ഡലശുദ്ധി: ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

ക്ഷേത്രത്തില്‍ മണ്ഡലശുദ്ധി നടക്കുന്നതിനാല്‍ ഇന്ന് സന്ധ്യയ്ക്ക് ആറര മുതല്‍ രാത്രി ഒന്‍പതുവരെയും ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല

Author : സമകാലിക മലയാളം ഡെസ്ക്
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ മണ്ഡലശുദ്ധി നടക്കുന്നതിനാല്‍ ഇന്ന് സന്ധ്യയ്ക്ക് ആറര മുതല്‍ രാത്രി ഒന്‍പതുവരെയും ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ഞായറാഴ്ച വൃശ്ചികം ഒന്നിന് പന്തീരടി പൂജയ്ക്ക് ശേഷം 25 കലശാഭിഷേകവും പഞ്ചഗവ്യാഭിഷേകവും തന്ത്രി നിര്‍വഹിക്കും. മണ്ഡലം 40 ദിവസം പഞ്ചഗവ്യാഭിഷേകവും 41ന് കളകാഭിഷേകവുമാണ്.
 
ഞായാറാഴ്ച മുതല്‍30 ദിവസം രാവിലത്തെ ശീവേലിക്ക് വിശേഷവാദ്യങ്ങളോടെ അഞ്ച് പ്രദക്ഷിണമുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT