Kerala

മന്ത്രി മണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈദ്യുതി മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. മറ്റു പരിശോധനകള്‍ക്ക് വേണ്ടിയാണ് മന്ത്രി ആശുപത്രിയില്‍ തുടരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: എല്‍ഡിഎഫിനെ പിന്നിലാക്കി, യുഡിഎഫ് കുതിപ്പ്‌

ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു: ആദ്യ സൂചനകളിൽ ബിജെപിക്ക് മുന്നേറ്റം

കെപിസിസി ഓഫിസിനു മുന്നില്‍ പന്തലിട്ടു, ലഡുവും പാല്‍പായസവും റെഡി, വന്‍ വിജയമെങ്കില്‍ ബിരിയാണി

ഇഞ്ചോടിഞ്ച് പോരാട്ടം, എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം,മൂന്നിടത്ത് എന്‍ഡിഎ

കേരള നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ലീഡ് യുഡിഎഫിന്

SCROLL FOR NEXT