Kerala

മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു: വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു

ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയിലെ വാഹന ഗതാഗതം പൊലീസ് വഴിതിരിച്ചു വിട്ടു. 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. വട്ടപ്പാറ വളവില്‍ ആണ് ടാങ്കര്‍ മറിഞ്ഞത്. എന്നാല്‍ വണ്ടിയില്‍ നിന്ന് വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ് പറഞ്ഞു. ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയിലെ വാഹന ഗതാഗതം പൊലീസ് വഴിതിരിച്ചു വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

SCROLL FOR NEXT