Kerala

മലവെള്ള പ്രവാഹം ശക്തം; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

എടത്വ - വീയപുരം -ഹരിപ്പാട് റൂട്ടിലെ കെഎസ്ആര്‍ടിസി  സര്‍വ്വീസുകളാണ് നിര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലേക്ക് മലവെള്ള പ്രവാഹം ശക്തമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എടത്വ - വീയപുരം -ഹരിപ്പാട് റൂട്ടിലെ കെഎസ്ആര്‍ടിസി  സര്‍വ്വീസുകളാണ് നിര്‍ത്തിയത്. ഈ റൂട്ടില്‍ കിഴക്കന്‍ വെളളം ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. 

റോഡുകള്‍ വെള്ളം കയറി നിറഞ്ഞിരിക്കുകയാണ്. എതിര്‍ ദിശയില്‍ മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രദേശവാസികളുടെ വീടുകളിലേക്ക് ബസ് പോകുമ്പോള്‍ വെളളം കയറുന്നതും പ്രശ്‌നമാകുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും