Kerala

മഹാരാജാസ് കോളെജിലെ കൊലപാതകം; എസ്എഫ്‌ഐ പഠിപ്പ് മുടക്കും

മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കും.  

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കും.

 ഞായറാഴ്ച അര്‍ധരാത്രിയോടെ കോളെജിലുണ്ടായ എസ്എഫ്‌ഐ- എസ്ഡിപിഐ സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ കോട്ടയം സ്വദേശി അര്‍ജുന്‍ ചികിത്സയിലാണ്. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ തയ്യാറാക്കുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

ലക്ഷ്യം തെറ്റാതെ കാലിക്കറ്റ് റൈഫിൾ ക്ലബ്ബ്: ഏഷ്യൻ ഗെയിംസ് വെള്ളിത്തിളക്കവുമായി വി​ദർശ; അഞ്ച് പതിറ്റാണ്ടിന്റെ പ്രതിബദ്ധതയ്ക്ക് സുവർണ്ണ തിലകം

സ്വര്‍ണവിലയില്‍ വര്‍ധന; 1,13,000ന് മുകളില്‍

പ്രകൃതി വാതക പൈപ്പ് ലൈന്‍ തെക്കന്‍ കേരളത്തിലേക്കും; കൊച്ചി - തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചു; പ്രതികളെത്തിയത് പൊലീസുകാരെന്ന വ്യാജേന