Kerala

മിനിമം വേതനം നഴ്‌സുമാര്‍ ആവശ്യപ്പെട്ടപോലെയല്ല: നാളെമുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് 

നാളെ മുതല്‍ സംസ്ഥാനത്തെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്തുകയാണെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാളെ മുതല്‍ സംസ്ഥാനത്തെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്തുകയാണെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. മിനിമം വേതനം 20806 രൂപയായാണ് നിശ്ചയിച്ചത്. ഇത് തൃപ്തികരമല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. നഴ്‌സുമാര്‍ വഞ്ചിക്കപ്പെട്ടെന്ന് യുഎന്‍എ പ്രതികരിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്‍റെ 'ചിരം' തിയേറ്ററുകളിലേക്ക്

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്