ഫോട്ടോ: മില്‍ട്ടണ്‍ ആന്റണി 
Kerala

മിഷേലിന്റെ ഫോണിനായി കായലില്‍ തെരച്ചില്‍ നടത്തുന്നു

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ മൊബൈലില്‍ ഫോണില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും എന്നാണ് പൊലീസ് നിഗമനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ദുരൂഹ സാഹചര്യത്തില്‍ കൊച്ചി കായലില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണിനായി പൊലീസ് കായലില്‍ പരിശോധന നടത്തുന്നു. രാവിലെ 11.15ഓടെയാണ് തെരച്ചില്‍ തുടങ്ങിയത്. പ്രൈവറ്റ് സ്‌കൂബ ഡൈവേഴ്‌സിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ മൊബൈലില്‍ ഫോണില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും എന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ  ക്രോണിന്‍
മിഷേലിന് അയച്ച മെസേജുകളാണ് ഇപ്പോള്‍ കേസിലെ നിര്‍ണ്ണായക തെളിവുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ

ഐഎഎസ്, ഐപിഎസ്, ഫോറസ്റ്റ് സർവീസ് കേഡറുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 2,800 തസ്തികകൾ, കണക്ക് വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

സർക്കാരിന്റെ വികസന സമ്മേളനം; മണി ശങ്കർ അയ്യർ ഉൾപ്പെടെ പ്രമുഖരെല്ലാം എത്തും; ചെന്നിത്തലയുടെ 'തുറന്ന കത്തിന്' തിരിച്ചടി

ഗുരുതര വീഴ്ച, സുരക്ഷാ അനുമതി ഇല്ലാതെ വിമാനം എട്ടു തവണ സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ

SCROLL FOR NEXT