Kerala

മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കൂട്ടുകാരി

കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അടുത്ത സുഹൃത്തിന്റെ മൊഴി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അടുത്ത സുഹൃത്തിന്റെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും കൂട്ടുകാരി മൊഴി നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറത്തു പഠിയ്ക്കുന്ന ഈ സുഹൃത്തിന്റെ മൊഴി പോലീസ് ഫോണ്‍ വഴിയാണ് രേഖപ്പെടുത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും അതിനുമാത്രമുള്ള പ്രശ്‌നങ്ങള്‍ അവള്‍ക്കില്ലെന്നും  ഇവര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. മിഷേലിന്റെ ഫോണ്‍ വിളികളെ അടിസ്ഥാനമാക്കിയാണ് പോലീസ് ഈ സുഹൃത്തിന്റെ മൊഴിയെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

ആർസിസിയിൽ റേഡിയോ തെറപ്പി ടെക്നോളജിസ്റ്റ്, ഐസി എംആർ പദ്ധതിയിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോട്ട് തസ്തികകളിൽ ഒഴിവുകൾ

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പുകള്‍ മോഷണം പോയി; അന്വേഷണം

സഞ്ജുവിന്റെ പിന്‍ഗാമി; റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍

SCROLL FOR NEXT