Kerala

മുറിച്ചിട്ട തെങ്ങിന്റെ തടി ദേഹത്ത് വീണു; വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട് അജാനൂരില്‍ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ഓല തട്ടി നിലത്ത് വീണ ഹരികൃഷ്ണന് മുകളിലേക്ക് തെങ്ങ് തടി പതിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിന്‍ തടി വീണ് വിദ്യാര്‍ത്ഥി മരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ ആണ് മരിച്ചത്. കാഞ്ഞങ്ങാട് അജാനൂരില്‍ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ഓല തട്ടി നിലത്ത് വീണ ഹരികൃഷ്ണന് മുകളിലേക്ക് തെങ്ങ് തടി പതിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ ഉടനെ ഹരികൃഷ്ണനെ നാട്ടുകാര്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട് കിള്ളിക്കുറുച്ചി സ്വദേശി ആണ് ഹരികൃഷ്ണന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

'നന്ദി മോദി'... സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത

Today's Rashi Phalam September 29|വിവാഹാലോചനയിൽ പുരോഗതി, ജോലിയിൽ പുതിയ ചുമതല

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു,