Kerala

മോ​ദി സർക്കാർ നാടിനേയും ജനങ്ങളേയും വഞ്ചിച്ചു; ബിജെപി കൗൺസിലർ സിപിഎം സമരത്തിൽ

മോ​ദി സർക്കാർ നാടിനേയും ജനങ്ങളേയും വഞ്ചിച്ചു; ബിജെപി കൗൺസിലർ സിപിഎം സമരത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സമര വേദിയിൽ ബിജെപി കൗൺസിലറും. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ വിജയ കുമാരിയാണ് സിപിഎം സമരത്തിൽ പങ്കെടുത്തത്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ സമരത്തിലാണ് പാൽക്കുളങ്ങര വാർഡ് കൗൺസിലറായ വിജയ കുമാരി പങ്കെടുത്തത്. മോദി സർക്കാർ നാടിനേയും ജനങ്ങളേയും വഞ്ചിച്ചതായി അവർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം അം​ഗത്തെ പരാജയപ്പെടുത്തിയാണ് ഇവർ ആദ്യമായി പാൽക്കുളങ്ങര വാർഡിൽ വിജയിച്ചത്. അതേസമയം ബിജെപി ജില്ലാ നേതൃത്വവുമായി വിജയ കുമാരി കുറച്ച് കാലമായി ഇടഞ്ഞു നിൽക്കുകയാണെന്ന റിപ്പോർട്ടുകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം