Kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് പിടിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി ഇവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി. ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദ്, ബദ്രിയ നഗര്‍ ഒന്നാം ബ്രാഞ്ച് കമ്മിറ്റിയംഗം ശിഹാബ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി ഇവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; പലയിടത്തും മിസൈലുകള്‍ പതിച്ചു; വ്യോമപാത അടച്ചു

'ദൃശ്യം 3' യിൽ ജോർജുകുട്ടിയെ ചതിക്കുന്നത് അനു ആണോ ?; മറുപടിയുമായി എസ്തർ അനിൽ

തൈരും യോ​ഗർട്ടും രണ്ടും രണ്ടാണ് മക്കളേ...

'ഫലിതം കേട്ടാല്‍ പിണറായി ആസ്വദിച്ച് ചിരിക്കും; എനിക്ക് എതിരെ കേസ് നടത്തുന്നതിന്റെ ഉത്തരം മോഹന്‍ലാലിന്‍റെ അഭിമുഖത്തില്‍ ഉണ്ട്'

മുള്ളന്‍ പന്നിയെ അടിച്ചു കൊന്നു, വനംവകുപ്പിനെ വെല്ലുവിളിച്ച് വെള്ളനാട് ശശി, കേസ്

SCROLL FOR NEXT