Kerala

യുവമോര്‍ച്ചാ നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്


വടകര: കോഴിക്കോട് വടകരയില്‍ യുവമോര്‍ച്ചാ നേതാവിന്റെ  വീടിന് നേരെ ബോംബാക്രമണം. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ. നിധിന്റെ അറക്കിലാട്ടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും വീടിന് കാര്യമായ നാശനഷ്ടമുണ്ടായി. വീടിന്റെ ചുമരില്‍ തുള വീണു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു