Kerala

രേഖാ ചന്ദ്രയ്ക്ക് നിയമസഭയുടെ മാധ്യമ പുരസ്‌കാരം

രേഖാ ചന്ദ്രയ്ക്ക് നിയമസഭയുടെ മാധ്യമ പുരസ്‌കാരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ഇകെ നായനാര്‍ പുരസ്‌കാരം സമകാലിക മലയാളം വാരിക പ്രതിനിധി രേഖാ ചന്ദ്രയ്ക്ക്. കഴിഞ്ഞ വര്‍ഷം മെയ് 28, ജൂണ്‍ 4 ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച മാന്തോപ്പുകളിലെ വിഷമരണങ്ങള്‍ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

പാലക്കാട്ടെ മാന്തോപ്പുകളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമുണ്ടായ ദുരിതവും അതിന്റെ ഇരകളെയും വെളിച്ചത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടാണ്, രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച മാന്തോപ്പുകളിലെ വിഷമരണങ്ങള്‍

നിയമസഭയുടെ മറ്റു മാധ്യമ പുരസ്‌കാരങ്ങള്‍: 

ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരം
അച്ചടി- ജൂണി ലൂക്കോസ്
ദൃശ്യം  -വിനു മോഹന്‍
മനോരമ ന്യൂസ്

ഇകെ നായനാര്‍ പുരസ്‌കാരം
ദൃശ്യം-  കെ.രാജേന്ദ്രന്‍
കൈരളി

ജി.കാര്‍ത്തികേയന്‍ അവാര്‍ഡ്

എസ്.എന്‍.ജയപ്രകാശ് - മാതൃഭൂമി
ദൃശ്യം - സീ ജി കടയ്ക്കല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT