Kerala

റംസാന്‍: സ്‌കൂളുകള്‍ മൂന്നാംതീയതി തുറക്കില്ല, ജൂണ്‍ ആറിന് തുറക്കും

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. റംസാന്‍ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. റംസാന്‍ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. നേരത്തെ ജൂണ്‍ മൂന്നിന് സ്‌കൂള്‍ തൂറക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഈദുല്‍ഫിത്തര്‍ കഴിഞ്ഞ സ്‌കൂള്‍ തുറന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ട് വിവിധ മുസ് ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. 

ജൂണ്‍ അഞ്ചിനാണ് ഈദുല്‍ഫിത്തര്‍. പെരുന്നാള്‍ പ്രമാണിച്ച് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളുകളില്‍ ഒപി ബഹിഷ്‌കരിക്കും

പുതിയ അവസരങ്ങൾ ലഭിക്കും, ദാമ്പത്യത്തിൽ ഐക്യം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

SCROLL FOR NEXT