ചിത്രം: എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്‌ 
Kerala

ലോക് ഡൗണ്‍ ലംഘനം; വയനാട്ടില്‍ 108 കേസുകള്‍; 80പേര്‍ അറസ്റ്റില്‍

ലോക് ഡൗണ്‍ നിലവില്‍ വന്ന ഇന്നലെ മാത്രം വയനാട്ടില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത 108 കേസുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: ലോക് ഡൗണ്‍ നിലവില്‍ വന്ന ഇന്നലെ മാത്രം വയനാട്ടില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് എതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 108 കേസുകള്‍. വിവിധ കേസുകളിലായി 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 51 വാഹനങ്ങള്‍ പിടിച്ചെടുത്തു.

പത്തനംതിട്ടയില്‍ ഇന്നലെ 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഇന്നലെ രാത്രി തുറന്ന് പ്രവര്‍ത്തിച്ച രണ്ട് ഹോട്ടലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ സലാം, ജോഷി എന്നിവരാണ് അറസ്റ്റിലായത്. 

അതേസമയം, ത്തില്‍ സംസ്ഥാനത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 109 ആയി. ഒരു ആരോഗ്യപ്രവര്‍ത്തക അടക്കം 14 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 105 പേരാണ് ചികിത്സയിലുളളത്. 72,460 പേരാണ് നിരീക്ഷണത്തിലുള്ളത്. ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സ്വകാര്യ വാഹനങ്ങളിലെ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

'L ഫാമിലി'യ്ക്ക് വട്ടം വെക്കാന്‍ തമിഴില്‍ നിന്നൊരു 'L ബ്രാന്റ്'; സ്‌ക്രീനുകള്‍ പിടിച്ചെടുത്ത് ഡിസി; വിസ്മയയ്ക്ക് പണിയാകുമോ?

'പ്രായമായാലും പ്രായമാകില്ല'! പുതിയ ടെക്നിക് കണ്ടെത്തി ​ഗവേഷകർ

യൂട്യൂബും പണി തന്നു, ഇനി കാശ് വാരല്‍ എളുപ്പമല്ല; മാനദണ്ഡം കടുപ്പിച്ചു, വിശദാംശങ്ങള്‍