Kerala

വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു; പ്രശാന്തിന് 55 വോട്ടുകളുടെ ലീഡ്

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍, വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ് മുന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍, വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ് മുന്നില്‍.  വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വി കെ പ്രശാന്ത് 55 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു. അരൂരില്‍ എല്‍ഡിഎഫിന്റെ മനു സി പപുളിക്കല്‍ 22 വോട്ടിന് ലീഡ് ചെയ്യുന്നു. ആദ്യ ഘട്ട വോട്ടെണ്ണല്‍ കണക്കുകളാണിത്.

സര്‍വീസ്, പോസ്റ്റല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്. വട്ടിയൂര്‍ക്കാവില്‍ 123 പോസ്റ്റല്‍ വോട്ടുകളാണ് ആകെയുളളത്. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എം സി കമറുദ്ദീനാണ് ലീഡ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

'ചര്‍ച്ച അല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധം'; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; മുന്നോട്ടു വെച്ച് 7 നിബന്ധനകള്‍

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം, ഭീഷണി; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

'സൗഹൃദങ്ങള്‍ക്ക് വേണ്ടി അവിഹിതമായി ചെയ്യുന്നത് കണ്ടാല്‍ ഒരു ദയയും കാണിക്കരുത്, പൊളിച്ചടുക്കണം'

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് മൂന്നിടത്ത് യെല്ലോ അലർട്ട്