Kerala

വനിതാമതില്‍ : പരീക്ഷകള്‍ മാറ്റിവെച്ചു

സാങ്കേതി ക സര്‍വകലാശാലയാണ് ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വനിതാ മതിലിനായി പരീക്ഷകള്‍ മാറ്റിവെച്ചു. സാങ്കേതിക സര്‍വകലാശാലയാണ് ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചത്. 

എട്ട് പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 14 ന് നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. 

ദേശീയതലത്തില്‍ നടക്കുന്ന വിവിധ സമരകളും അവധികളും പരിഗണിച്ചാണ് പരീക്ഷാ മേല്‍നോട്ട സമിതി തീരുമാനമെടുത്തതെന്നും സര്‍വകലാശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

രഞ്ജിയില്‍ കേരളം 395ന് പുറത്ത്; ജാര്‍ഖണ്ഡിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്

13 കോടിയുടെ സമ്മാനം ! 'ലക്കി ഡേ' നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

Delhi Protest: ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ