ഫയല്‍ ചിത്രം 
Kerala

വയനാട്ടില്‍ പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചത് കഞ്ചാവ് വില്‍പ്പനക്കാരനില്‍ നിന്ന്; റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സഹകരിക്കുന്നില്ലെന്ന് എസ്പി

റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ ഇയാള്‍ സഹകരിക്കുന്നില്ലെന്ന് വയനാട് എസ്പി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ബത്തേരി: വയനാട്ടില്‍ പൊലീസുകാര്‍ക്ക് കോവിഡ് 19 ബാധിച്ചത് കഞ്ചാവ് വില്‍പ്പനക്കാരനില്‍ നിന്ന്. റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ ഇയാള്‍ സഹകരിക്കുന്നില്ലെന്ന് വയനാട് എസ്പി പറഞ്ഞു.

പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചോടെ വയനാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബത്തേരി സിഐയും രണ്ട് എസ്‌ഐമാരും ഉള്‍പ്പെടെ 20 പേരെ നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ച പൊലീസുകാരില്‍ ഒരാള്‍ കഴിഞ്ഞദിവസം സ്റ്റേഷനില്‍ എത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം