വയനാട്ടില്‍ മുത്തശ്ശിയെ മാസ്‌ക് ധരിപ്പിക്കുന്ന രാഹുല്‍ ഗാന്ധി 
Kerala

വയനാട്ടില്‍ മുത്തശ്ശിയെ ചേര്‍ത്ത് പിടിച്ച് മാസ്‌ക് ധരിപ്പിച്ച് രാഹുല്‍ഗാന്ധി; വീഡിയോ വൈറല്‍

വയനാട്ടില്‍ ട്രാക്ടര്‍ റാലിയക്കിടെ മുത്തശ്ശിയെ ചേര്‍ത്ത് പിടിച്ച് മാസ്‌ക് ധരിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമമാധ്യമങ്ങളില്‍ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ട്രാക്ടര്‍ റാലിയക്കിടെ മുത്തശ്ശിയെ ചേര്‍ത്ത് പിടിച്ച് മാസ്‌ക് ധരിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇതെന്തൊരു മനുഷ്യനാണിത് എന്ന് തലക്കെട്ടോടെ നിഷാന്ത് നല്ലൂക്കണ്ടിയാണ് വീഡിയോ ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

എല്ലാ സമയവും രാജീവ് ഗാന്ധിയെ ഓര്‍ക്കുന്ന ഒരമ്മയാണിതെന്ന് രാഹുലിനോട് വേണുഗോപാല്‍ പറയുന്നതിനിടെ മാസ്‌ക് ധരിക്കാത്ത കാര്യം രാഹുല്‍ ഓര്‍മ്മിപ്പിക്കുകായിയിരുന്നു. വയസ്സായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് വേണുഗോപാലും പറയുന്നു. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ മുത്തശ്ശിയെ ചേര്‍ത്ത് നിര്‍ത്തി മാസ്‌ക് ധരിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍