ഫോട്ടോ: ട്വിറ്റർ 
Kerala

വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായി; എറണാകുളത്ത് 20,000 ഡോസ് എത്തി; വെള്ളിയാഴ്ച മുതല്‍ വിതരണം

ജില്ലയില്‍ ഇതുവരെ 8, 39,000 ആളുകള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ജില്ലയിലെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ക്ഷാമത്തിന്  പരിഹാരമായി കൂടുതല്‍ വാക്‌സിനെത്തി. 20,000 ഡോസ് വാക്‌സിനാണ് കൂടുതലായി ജില്ലയില്‍ എത്തിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 199 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളാണ് നിലവില്‍ ജില്ലയിലുള്ളത്. 

കഴിഞ്ഞദിവസം ജില്ലയിലെ വാക്‌സിന്‍ തീര്‍ന്നതിനാല്‍ വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. വീണ്ടും വെള്ളിയാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം പുനരാരംഭിക്കും. ജില്ലയില്‍ ഇതുവരെ 8, 39,000 ആളുകള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT